ആസുറ എന്ന ഹഖീം വൈദികൻ കരയുകയായിരുന്നു..
🍂
കല്യാണത്തിന്റെ അന്ന് രാജാവ് മന്ത്രിമാരെയും മറ്റും വിളിച്ചിട്ട് പറഞ്ഞു നിങ്ങൾ നമ്മുടെ ഹകീമിനെ അണി ചോരുക്കി കുട്ടി കൊണ്ട് വരണം പറഞ്ഞ പേലെ പുതുമാരന് ധരിക്കേണ്ട പുതിയ വസ്ത്രങ്ങൾ എല്ലാം കൊണ്ട് പോയി. ആസുറ ബീവി എന്ന ഹകീം വൈദികൻ ഒരു നിവർത്തിയും ഇല്ല എന്ന് കണ്ടപ്പോൾ അവർ കൊണ്ടുവന്ന പുതിയ ഡ്രസ് ധരിച്ച് പരിവാരങ്ങളോടപ്പം വിവാഹ പന്തലിലേക്ക് നടക്കുകയാണ്..... നിക്കാഹിന്റ മുഹൂർത്തമായി നിക്കാഹല്ലാം കയിഞ്ഞു ..
🌺
രാത്രിയായപ്പോൾ ഹഖീമിന് മണവാട്ടിയോട് എന്ത് പറയണം എന്ന് അറിയാത്ത അവസ്തയായിരുന്നു.... അൽപ്പ സമയത്തിന് ശേഷം മണവാട്ടി മറിയറയിലേക്ക് വരുന്നത് കണ്ട ആസുറ എന്ന ഹകീം മുസല്ല എടുത്തു വിരിച്ചു നിസ്ക്കാരം തുടങ്ങി... ആ നിസ്ക്കാരം സുബ്ഹി വരെ നിണ്ടു.... പിറ്റെ ദിവസ്സും ഇത് തന്നെ അവർത്തിച്ചു ഇത് കാരണം മണവാട്ടിക്ക് വിഷമങ്ങൾ അലട്ടാൻ തുടങ്ങി വിവരം ഉമ്മയോട് അവതരിപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഉമ്മ പറഞ്ഞു ഇന്ന് രാത്രി ഭർത്താവിന്റെ ശ്രദ്ധയിൽ പെടാതെ ബഡ്റൂമിലേക്ക് കയറി ചെല്ലുക അപ്പോൾ നിസ്ക്കരിക്കാൻ വേണ്ടി കൈ കെട്ടുന്ന നെരം കൈക്ക് പിടിച്ചിരുത്തി എന്താണ് നിങ്ങൾ എങ്ങനെ. ചെയ്യുന്നത് ..? കാര്യങ്ങൾ അന്വാശിക്കണം. ഉമ്മ രാജകുമാരിയോട് പറഞ്ഞു കേടുത്തു. പറഞ്ഞത് പോലെ രാജാകുമാരി ഹഖീമിന്റെ ശ്രദ്ധയിൽ പെടാതെ മണിയറയിൽ കയറി.... രാജാകുമാരിയെ കണ്ടപാടെ നിന്ക്കരിക്കാൻ വേണ്ടി ഉരുങ്ങുമ്പോൾ അ കൈ പിടിച്ചു രാജകുമാരി ചോദിച്ചു. നിങ്ങൾ എന്റെ ഭർത്താവല്ലെ? ഭർത്താവ് ഒരു ഭാര്യയോട് നിറവേറ്റണ്ട കടമകൾ ഇല്ലെ...? നിങ്ങൾ എന്താണ് അതെന്നും ശ്രദ്ധിക്കാതെ എപ്പോയും നിസ്ക്കാരത്തിൽ മുഴുക്കുന്നത്?ആസുറ ബീവി ചിന്തിച്ചു എല്ലാ സത്യങ്ങളും രാജാകുമാരിയോട് പറയാൻ സമയമായി ആസുറ ബീവി പറഞ്ഞു ഞാൻ ഹഖീമല്ല ... അഫ്സൂസ് എന്ന രാജ്യത്തെ രാജാവായ അബ്ദുള്ള യുടെ ഭാര്യയായ ആസുറ എന്നവളാണ് ഞാൻ . അതും പറഞ്ഞു അസുറ തലയിലെ കെട്ട് എടുത്തു മാറ്റി.. ഇത് കണ്ട് മിഴിച്ചു നിൽക്കുന്ന രാജാകുമാരി. ആ സുറ ബീവി നടന്ന എല്ലാ സത്യങ്ങളും പറഞ്ഞു .. കഥകൾ കേട്ടപ്പോൾ രാജാകുമാരി ഇത് സ്വപ്നമാണോ. യാതാർത്ഥ്യമാണോ. തിരിച്ചറിയാൻ പ്രയാസപ്പെട്ടു. ആസുറ ബീവി പറഞ്ഞു ഈ വിവരം പുറത്ത് പറയരുത്. കുറച്ച് ദിവസം കൂടി ഇത് പോലെ തുടരണം നമ്മുടെ ബഡ്റൂമിൽ നീ അനിയത്തിയും ഞാൻ ജോഷ്ട'ത്തിയും പുറത്ത് നമ്മൾ ഭാര്യ ഭർത്താവും രാജകുമാരി സമ്മധിച്ചു. ദിവസവങ്ങൾ കടന്ന് പോയി. ഒരു ദിവസം ആസുറ ബീവി ഒരു സ്വപ്നം കാണുന്നു തന്റെ ഭർത്താവ് ഹജ്ജ് കയിഞ്ഞ് തിരിചെത്തിയിരിക്കുന്നു വിവരം രാജകുമാരിയോട് പറഞ്ഞു എന്റെ ഭർത്താവ് ഹജ്ജ് കയിഞ്ഞു തിരിചെത്തിയിരിക്കുന്നു. സത്യങ്ങൾ പുറത്ത് വരാൻ ഇനി അധിക ദിവസങ്ങൾ ഇല്ല.🌿🌿ആസുറ ബീവി സ്വപ്നം. കണ്ട പോലെ തന്നെ അബ്ദുള്ള രാജാവ് ഹജ്ജ് കയിഞ്ഞ് തിരിച്ചെത്തി വന്ന് നോക്കുബോൾ കേൾക്കുന്നത്. ഞെട്ടിപ്പിക്കുന്ന വാർത്തകളാണ്. പക്ഷേ ആസുറ ബീവിയെ ഉപദ്രവിച്ചവരെ ആരെയും അല്ലാഹു വെറുതെ വിട്ടില്ല......
അവർക്ക് അല്ലാഹു കൊടുത്ത ശിക്ഷ അടുത്ത പാട്ടിൽ......
(തുടരും)

 
No comments:
Post a Comment