അബ്ദു റഹിമാന്റെ 2 കണ്ണും രോഗം ബാധിച്ചു പഴുപ്പ് വന്നു 2 കണ്ണുo പഴുത്ത് ചിയാൻ തുടങ്ങിയിരുന്നു അവൻ മഹതിയെ നോക്കി മോഹിച്ചതാണല്ലോ? ഇതെ രോഖം അവൻ ക്ക് വേണ്ടി കള്ള സാക്ഷി പറഞ്ഞവർക്കും അല്ലാഹു കോടുത്തു.. ആ സമയത്താണ് ഒരു വഴിപോക്കൻ അത് വഴി വന്നത് വഴിപോക്കൻ ഈ അഞ്ചു പോരുടെ 2 കണ്ണുo പഴുത്തു നാശമായ രൂപം കണ്ടു വഴിപോക്കൻ പറഞ്ഞു. യമൻ ഭാഗത്ത് ഹഖീം എന്ന് പേരുള്ള ഒരു വൈദികൻ താമസിക്കുന്നുണ്ട് എത് മറാരോഖവും അദ്ദേഹത്തിന്റെ അടുക്കൽ പോയാൽ ബെധമാകും. നിങ്ങൾ അദ്ദേഹത്തെ കാണുകയാണങ്കിൽ നിങ്ങൾ എല്ലാവരുടെയും രോഖo മാറും ഇത് കേട്ടപ്പോൾ അബദു റഹിമാൻ അബ്ദുള്ള രാജാവിനോട് പറഞ്ഞു യമനിലെ രാജാവിന്റെ മകളുടെ ഭർത്താവായ ഹഖീം എന്നു പേരുള്ള വൈദ്യർ ഉണ്ട് അദ്യേഹത്തെ പോയി കണ്ടാൽ എത് മാറാ രോഖവും മാറും നമുക്ക് യമനിൽ പോയി അദ്യേഹത്തെ പോയി കണ്ടലോ...? അബ്ദുള്ള രാജാവ് യമനിലേക്ക് പോകാം എന്ന് തീരുമാനിച്ചു ഇതറിഞ്ഞപ്പോൾ മറ്റ് 4 കുട്ടൂകാരും വന്നു അബ്ദുറഹിമാനോട് പറഞ്ഞു.. ഞങ്ങളെയും കൂട്ടണം ഞങ്ങളുടെയും കണ്ണ് നിന്റെ അതെ അവസ്തയാണ്. ആയി കോട്ടെ കൂടെ കൂട്ടാം എന്ന് പറഞ്ഞു അങ്ങിനെ അനുജനനെയും കൂട്ടുകാരെയും യമനി ലോക്ക് ചികിത്സക്ക് കേണ്ട് പോകുന്ന വാർത്ത നാടെങ്ങും പരന്നു. വാർത്ത പരന്നപ്പോൾ ഒരുരുത്തരായി കെറി വരാൻ തുടങ്ങി കൈപഴുത്തവർ " ദേഹമാസകലം ചോറി പിടിച്ചവർ എല്ലാവരും ആസുറ ബീവിയെ ഉപദ്രിച്ചവർ ആയിരുന്നു .. എല്ലാവരെയും കൂടി വാഹനം യമൻ രാജ്യത്തെ ലക്ഷ്യമാക്കി നീങ്ങി.
(തുടരും)

 
No comments:
Post a Comment