ആസുറ എന്ന ഹഖീമെന്ന വൈദികന്റെ പ്രസക്തി രാജ്യത്ത് അറിയപെട്ടു ..... ആ രാജ്യത്തെ ചക്രവർത്തിക്ക് ഒരു മകളുണ്ട് പേര് സുഹ്റ മറാത്ത വയറ് വേദന കൊണ്ട് വളരെ അധികം ബുദ്ധിമുട്ടുന്ന സമയമായിരുന്നു അത് അപ്പോയാണ് അരോ വന്ന് പറഞ്ഞത് നമ്മുടെ രാജ്യത്ത് ഹഖീം എന്ന് പേരുള്ള ഒരു വൈദികനുണ്ട്....എത്ര വലിയ മാറാത്ത രോഖങ്ങളും അവരെ അടുക്കൽ പോയാൽ രോഖo മാറി വരുന്നു അത് കൊണ്ട് രാജ്യക്കുമാരിയെയും ഒന്ന് കാണിച്ചാല്ലോ...?ഉടൻ രാജാവ് പറഞ്ഞു എത്രയും പെട്ടെന്ന് പോയി വൈദികനെ കൂട്ടികൊണ്ട് വരു ... പട്ടാളക്കാർ പോയി ആസുറ എന്ന ഹഖീമെന്ന വൈദികനെ കണ്ടു വിവരങ്ങൾ എല്ലാം പറഞ്ഞു കേൾപ്പിച്ചു .ആദ്യം കോട്ടരത്തിലേക്ക് വരാൻ വിസമ്മധിച്ചെങ്കിലും പട്ടാളക്കാരുടെ നിർബന്ധത്തിന് വഴങ്ങി കേട്ടാരത്തിലേക്ക് ഹഖീം എന്ന വൈദികൻ വന്നു.... രാജകുമാരി സുഹ്റാക്ക്... ഫാത്തിഹ ഓതി വെള്ളത്തിൽ മന്ത്രിച്ചിട്ടു കുട്ടിക്കാൻ കേടുത്തു റബ്ബിന്റെ അനുഗ്രഹത്താൽ രാജകുമാരിയുടെ രോഖം പൂർണ്ണമായും ശിഫയായി..... രാജാവിന് വളരെ സന്തോഷമായി രാജാവ് പറഞ്ഞു ഒരു പാട് വൈദ്യന്മാരെയും മറ്റും കാണിച്ചു പക്ഷേ മകളുടെ രോഗം ശിഫയായില്ല പക്ഷേ നിങ്ങൾ മന്ത്രിച്ചു നൽകിയ വെള്ളം കുടിച്ചപ്പോയേക്കും നിങ്ങൾ കാരണം അല്ലാഹു മകളുടെ രോഖം ശിഫയാക്കി തന്നു .അത് കെണ്ട് നിങ്ങൾക്ക് ഞാൻ എന്താണ് സമ്മാനമായി നൽകേണ്ടത്. വൈദികൻ ഹഖീം പറഞ്ഞു എനിക്ക് ഒന്നും വേണ്ട. രാജാവ് പറഞ്ഞു അതു പറഞ്ഞാൽ പറ്റില്ല എതെങ്കിലും ഒന്ന് സമ്മാനമായി സ്വീകരിക്കണം രാജാവിന്റെ നിർബദ്ധം കാരണം ഹഖീം വൈദികൻ പറഞ്ഞു താമസ്സിക്കാൻ ഒരു വീട് കിട്ടിയാൽ നന്നായിരുന്നു .. രാജാവ് ഉടൻ കൽപന പുറപ്പെടിവിച്ചു... നമ്മുടെ പഴയ കേട്ടാരം ഇപ്പോ ആൾ താമസമില്ലാതെ കിടക്കുകയാണ് അവിടെത്തെക്കു താമസം മാറ്റികോടുക്കൂ......
🍂
അങ്ങിനെ ആസുറ എന്ന ഹഖീം വൈദ്യർ അവിടെ താമസ്സിക്കുകയാണ് പഴയത് പോല ചികിത്സയും ഇബാദത്തും എല്ലാം ആയി മുന്നോട്ട് ജീവിതം നീങ്ങികേണ്ടിരിക്കുകയാണ്. ഈ സമയത്താണ് രാജകുമാരി സുഹ്റാക്ക് ഒരു അഗ്രഹം എന്റെ രോഖം മാറാൻ കാരണക്കാരനായ വൈദികൻ ഹഖീമിനെ എനിക്ക് ഭർത്താവായി കിട്ടിയാൽ നന്നായിരുന്നു..രാജകുമാരി ഈ വിവരം ഉമ്മയോട് പറഞ്ഞു താമസിയാതെ ഈ വിവരം ഉപ്പയുടെ ചെവിയിലും എത്തി. രാജാവ് 2 ആളുകളെ വൈദികൻ ഹഖീമിന്റെ അടുക്കലെക്ക് അയച്ചു അവർ പറഞ്ഞു രാജാക്കുമാരി നിങ്ങളെ ഭർത്താവായി കിട്ടാൻ ആഗ്രഹിക്കുന്നു. വിവരം ഹഖീ മിനോട് പറഞ്ഞപ്പോൾ വൈദികൻ ഹകീം പറഞ്ഞു ഞാൻ ഒരു വിവാഹത്തിനുള്ള മാനസിക അവസ്തയിൽ അല്ല ഇപ്പോൾ... ഞാൻ ഇബാദത്തിലായ് ലയിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ അതിന് അവർ സമ്മധിച്ചില്ല മാത്രമല്ല സുഹ്റയും ഹഖീമും തമ്മിലുള്ള വിവാഹത്തിന് അവർ നിർബദ്ധിച്ചു അതിനോപ്പം അവർ കോട്ടരത്തിലേക്ക് ഓടി ചെന്നു പറഞ്ഞു. ഹഖീം വിവാഹത്തിന് സമ്മധിച്ചു. അതോട് കൂടി കോട്ടാരത്തിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. രാജകുമാരി സുഹ്റ സന്തോഷo കൊണ്ട്. മതിമറന്നു കയ്യിൽ മൈലാഞ്ചി വരച്ചും തോഴിമാർ ഒപ്പന പാട്ടും പാടിയും രാജകുമാരിയുടെ ചുറ്റും കൂടി. നാളെയാണ് കല്യാണം. അതെ സമയത്ത് കുറച്ച് അപ്പുറത്ത് ഒരാൾ ദു:ഖിധനായി ഇരിക്കുകയാണ്. യാ അല്ലാ ഞാൻ നീ എന്നെ വീണ്ടും പരീക്ഷീക്കുകയാണോ? ഞാൻ പെണ്ണാണ് എന്നുള്ള സത്യം നിനക്കല്ലാതെ മറ്റാർക്കും അറിയില്ല.. ഞാൻ - എന്ത് ചെയ്യും. യാ അല്ലാ...
😢😢
(തുടരും)

 
No comments:
Post a Comment