പ്രഭുവിന്റെ ഭാര്യയും ബന്ധുക്കളും കൂടി അസൂറ ബീവിയെ മർദ്ധിച്ചു അവശനാക്കി... ചോര വാർന്നുലിച്ചു ഒരു ഭാഗത്തേക്ക് തളർന്നു വീണു പെട്ടെന്ന് ആരോ ഒരാൾ വിളിച്ചു പറഞ്ഞു പ്രഭു വരുന്നുണ്ട് എല്ലാവരും ഉറപ്പിച്ചു ആസുറയെ പ്രഭു ഇന്ന് കോല്ലും ഇന്ന് 2 മയ്യിത്ത് വീട്ടിൽ നിന്ന് എടുക്കേണ്ടി വരും ഒന്ന് കുഞ്ഞിന്റെതും ഒന്ന് ആസുറയുടെതും.
മകന്റെ മരണവാർത്ത കേട്ട് കണ്ണീരോലിപ്പിച്ച് മകന്റെ മയ്യിത്ത് കാണാൻ വരുന്ന പ്രഭു കാണുന്നത് ശരീരത്തിൽ നിന്ന് തന്റെ മകന്റെ ഉടല് വേർപ്പെട്ടു രക്തത്തിൽ കുളിച്ചു കിടക്കുന്ന മയ്യിത്താണ്. തെട്ടടുത്ത് തല്ല് കേണ്ട് രക്തo വാർന്നോലിച്ച് കിടക്കുന്ന ആസുറ. തന്റെ മകന്റെ മയ്യിത്തിന് മുമ്പിൽ - കണ്ണിർ വാർത്തു തളർന്നിരിക്കുന്ന പ്രഭുവിന്റെ മുമ്പിലോക്ക് ചോര പുരണ്ട കത്തിയുമായി വേലക്കാരൻ ഓടി വന്നു എന്നിട്ട് പറഞ്ഞു പ്രഭോ കുഞ്ഞിനെ കൊന്ന കത്തിയാ ഇത്. ഇവളാണ് കുഞ്ഞിനെ കോന്നത്... പ്രഭു ആ കത്തി ഒന്നു വാങ്ങി തിരിച്ചും മറിച്ചും നോക്കി .. കത്തിയിൽ തന്റെ കുഞ്ഞിന്റെ ചോര പുരണ്ടിരിക്കുന്നു അത് കണ്ടപ്പോൾ അദ്യോഹം ആകെ അസ്വസ്തനായി... ദേഷ്യവും സങ്കടവും ആയാളുടെ മുഖത്ത് മിന്നി മറഞ്ഞു ആയാൾ ആസുറയെ സുക്ഷിച്ചു നോക്കി. ആ കത്തി കൊണ്ട് തന്നെ കുത്തി കേല്ലുമെന്ന് ഭയപെട്ട ആസുറകിടന്ന കിടപ്പിൽ മെല്ലെ എഴുന്നേറ്റു വേച്ചു വേച്ചു നടന്ന് വന്നു പ്രഭുവിന്റെ കാൽ ചുവട്ടിൽ. വീണു അവരുടെ കാൽ കെട്ടിപിടിച്ചു. പോട്ടിക്കരഞ്ഞു കെണ്ട് പറഞ്ഞു. നിങ്ങളുടെ മകനെ എനിക്ക് കോല്ലാൻ പറ്റില്ല .ഞാൻ കോന്നിട്ടില്ല. പക്ഷേ എല്ലാവരും പറയുന്നത് ഞാനാണ് കോന്നത് എന്നാണ്. മാസങ്ങളായി എന്റെ മടിയിൽ കിടന്നാണ് അവൻ വളർന്നത്... ആ കുഞ്ഞിന്റെ കഴുത്തിൽ കത്തി വെക്കാൻ എന്നെകേണ്ട് പറ്റില്ല. ഒരു ഉറുമ്പിനെ പോലും നോവിക്കാൻ എനിക്ക് ആവില്ല. പ്രഭു അവരെ ഏഴുന്നെൽപ്പിച്ചു.. അവരുടെ മുഖത്തോക്ക് സുക്ഷിച്ചു നോക്കി അസുറ ബീവിയുടെ കണ്ണുകളിൽ നിരപരാധിത്യം തെളിയുന്നത് കണ്ട പ്രഭു ആസുറ ബീവിയോട് പറഞ്ഞു..... ഇല്ല പെണ്ണെ നിനക്ക് എന്റെ മകനെ കോല്ലൻ ആവില്ല അതിനുള്ള മനക്കരുത്ത് നിനക്ക് ഇല്ല പക്ഷേ നീ ഒരു കാര്യം അറിയണം കുറച്ച് ദിവസ്സങ്ങളായി എന്നെയും ' നിന്നെയും സംബദ്ധിച്ച് ഇവിടെ ചീഞ്ഞുനാറുന്ന ഒരു അവിഹിത ബന്ധത്തിന്റെ കഥ പരക്കാൻ തുടങ്ങിട്ടു ദിവസ്സങ്ങളായി ആരാണ് അതിന്റെ പിന്നിൽ എന്ന് എനിക്ക് അറിയില്ല .പലവരും ചോദിച്ചിട്ടുണ്ട് നിന്റെ വീട്ടിലെ പെണ്ണും നിയും തമ്മിലുള്ള ബൻദ്ധമെന്താ..? എന്ന് പക്ഷേ മറുപടി കൊടുക്കാൻ എനിക്ക് ആയില്ല.... പക്ഷേ എന്റെ കുഞ്ഞിന്റെ മരണത്തോടെ എന്റെ കുടുംബ ജീവിതം തകർന്നു പോയി. അത് കൊണ്ട് ഇനിയും എന്റെ സമാധാനം നഷ്ടപെടുത്താതെ ഞങ്ങളെ വിട്ട് ഒന്ന് പോയി തരുമോ...? എന്നെ വിട്ട് എങ്ങേട്ടെങ്കിലും പോയ് കൂടെ നിനക്ക്...? ആസുറ ബീവി പറഞ്ഞു ഇനി നിങ്ങളുടെ കുടുംബത്തിൽ ഒരു അധിക പറ്റായി ഞാൻ ഉണ്ടാവില്ല എനിക്ക് അല്ലാഹു കാണിച്ചു തന്ന വഴി ഉണ്ട്. ഒരു മനുഷ്യന്റെ ഭാവി എങ്ങനെയാണ് വേണ്ടത് എന്ന് തീരുമാനിക്കേണ്ടവൻ അല്ലാഹുവാണ് അത് നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ഞാൻ ഉണ്ടാവില്ല എന്തയാലും ഒരു കാര്യത്തിൽ എനിക്ക് സമാധാനമുണ്ട് എല്ലാവരും എന്നെ തെറ്റി ധരിച്ചു... പക്ഷേ ആ കുഞ്ഞിന്റെ പിതാവായ അങ്ങ് മാത്രമാണ് എന്നെ വിശ്വസിച്ചത് നിങ്ങൾ എന്നെ കുറ്റക്കാരിയാക്കിയില്ലല്ലോ.? എനിക്ക് അത് മതി.. ആസുറ അകത്ത് പോയി പർദ്ധ ധരിച്ച് മുറ്റത്തേക്ക് ഇറങ്ങിവന്നു എന്നിട്ടു മരിച്ചു കിടക്കുന്ന കുഞ്ഞിന്റെ മുകത്ത് നിന്ന് തുണി നീക്കി നെറ്റിയിൽ ഒരു ചുമ്പനം കെടുത്തിട്ട് പറഞ്ഞു ഇല്ല മോനെ... ഈ പാവം പെണ്ണ് നിന്നെ കോന്നിട്ടില്ല....... നിന്നെ നുള്ളി നോവിക്കാൻ പോലും എനിക്ക് ആവില്ല😢.അതും പറഞ്ഞു ആസുറ ബീവി നിറയുന്ന കണ്ണുകളോടെ അവിടെ നിന്നും യാത്ര തിരിക്കാൻ നോരം. പ്രഭു പറഞ്ഞു ഒന്ന് നിൽക്കൂ. കുറച്ച് പണം ആസുറക്ക് നെരെ നീട്ടിയിട്ട് പറഞ്ഞു ഇത് സ്വീകരിച്ചോളു. ആസുറ പറഞ്ഞു എനിക്ക് പണം വേണ്ട. എനിക്ക് എന്റെ അല്ലാഹു കൂടെ ഉണ്ട്... പ്രഭു സമ്മിച്ചില്ല അവർ പറഞ്ഞു ' ഈ പണം നിന്റെ യാത്രയിൽ ഉപകരിക്കും വാങ്ങിക്കാൻ സമ്മധിക്കാതായപ്പോൾ പ്രഭു പറഞ്ഞു ഒരു സഹോദരൻ തരുന്ന പൊല കരുതി ഇത് സ്വീകരിക്കണം... പ്രഭുവിന്റെ ആ നല്ല മനസ്സറിഞ്ഞ് 2 കൈയ്യും നീട്ടി കണ്ണു നീരോടെ😢 അത് സ്വീകരിച്ചു..... ശേഷം ആരോടും ഒന്നും പറയാതെ അല്ലാഹുവിനെ മാത്രം ഓർമ്മിച്ചിട്ട് കേണ്ട് അവിടെ നിന്നും ഇറങ്ങി നടന്നു........ പക്ഷേ പോകുന്ന വഴിയിൽ ആസുറ ബീവിയെയും കാത്ത് പലിയ ഒരു അപകടം പതിയിരിക്കുന്നത് ആസുറ ബീവി അറിഞ്ഞിരുന്നില്ല.......
(തുടരും)

No comments:
Post a Comment