ആസുറ ബീവി part 6


       ആസുറ ബീവി തന്നെ രക്ഷപെടുത്തിയ കച്ചവടക്കാരനായ ആ പ്രഭുവിന്റെ വീട്ടിൽ താമസിക്കുകയാണ് ... പ്രഭുവിന്റെ കുട്ടിയെയും താലോലിച്ചും കളിപ്പിച്ചും എല്ലാം സന്തോഷത്തോടെ ആസുറ ബീവി ജീവിതം തള്ളിനീക്കുകയാണ്. ആ സമയത്താണ് ആ പ്രഭുവിന്റെ വീട്ടിലെ ഒരു വേലക്കാരൻ ആസുറ ബീവിയെ ശ്രദ്ധിക്കുന്നത് ആ വേലക്കാരന്റെ മനസ്സിൽ മോഷമായ ഒരു ചിന്ത വന്നു. ആ വിവരം ആസുറ ബീവിയോട് ഈ വേലക്കാൻ പറഞ്ഞപ്പോൾ ആ സുറ ബീവി അവനെ അട്ടിപ്പായിച്ചു....

😡.ഛീ... ഇറങ്ങീ eപാകടാ എന്റെ മുമ്പിൽ നിന്ന് അല്ലാഹു ഹറാമാക്കിയ വെബി ചാരത്തിനാണോ..? നീ എന്നെ ക്ഷണിക്കുന്നത്....? എന്റെ ശരീരത്തിൽ ജീവനനുള്ള കാലംവരെ അത്തരം ഒരു കാര്യം ചിന്തിക്കാൻ പോലും എനിക്ക് കയിയില്ല.. കടന്ന് പോകൂ എന്റെ മുമ്പിൽ ' നിന്ന് 😡. - ആസുറ ബീവി അവനെ ആട്ടിവായിച്ചു... പക്ഷേ ആസുറ ബീവിയുടെ. മുമ്പിൽ നാണം കെട്ട ആ വേലക്കാരന്റെ മനസിൽ ആസുറ ബീവിയോട് പ്രതികരത്തിന്റെ ചിന്ത വളരൻ തുടങ്ങി. ഒരു ദിവസ്സം.. ഈ വേലക്കാരൻ തോട്ടിലിൽ ഉറങ്ങുകയായിരുന്ന പ്രഭുവിന്റെ കുഞ്ഞ് ആ കുഞ്ഞിന്റെ കഴുത്തിൽകത്തി വെച്ചു. മുറിച്ചു ആ കുഞ്ഞിനെ കോലപെടുത്തി.... അതിനു ശേഷം ..ചോര പുരണ്ട കത്തി ആസുറ ബീവി കാണാതെ ആ സുറ ബീവിയുടെ ബെഡ് റൂമിൽ തലയിണയുടെ അടിയിൽ കൊണ്ടു പോയി വെച്ചു..... കുറച്ച് കയിഞ്ഞപ്പോൾ പ്രഭുവിന്റെ ഭാര്യ കുഞ്ഞിനെ വന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച കുഞ്ഞിനെ തല അടുത്തു ശരീരത്തിൽ നിന്ന് വേർപെടുത്തിയിരിക്കുന്നു രക്തം നിലക്കാതെ പ്രവഹക്കുന്നു. പ്രഭുവിന്റെ ഭാര്യ ഇത് കണ്ട് ഉച്ചത്തിൽ കരയാൻ തുടങ്ങി കരച്ചിൽ കേട്ടപ്പോൾ ആളുകൾ ഓടി കൂടി....ജനങ്ങൾ .തടിച്ചു കൂടി വന്നു നോക്കുമ്പോൾ വളരെ ധാരുണമായി പിഞ്ചു കുഞ്ഞിനെ കയുത്തറുത്ത് ഇട്ടിരിക്കുന്നു... അവർ നാലുപാടും ഈ കേലയാളിയെ തിരഞ്ഞു... ആരെയും കണ്ടത്തിയില്ല പക്ഷേ ഇതിനിടക്ക് ഈ വേലക്കാരൻ സുത്രത്തിൽ തലയിണയുടെ അടിയിൽ നിന്നും കത്തി പുറത്തെടുത്തു വീടിന്റെ മുമ്പിൽ തടിച്ചു കൂടിയിരിക്കുന്ന ജനങ്ങളുടെ ഇടയിലോക്ക് ഈ ചോര പുരണ്ട കാത്തിയുമായി ഓടി എന്നിട്ട് പറഞ്ഞു.. ഈ കത്തി ആസുറടെ bed റൂമിൽ തലയിണയുടെ അറിയിൽ നിന്നു കിട്ടിയതാണ് ഇവളാണ് കുട്ടിയെ കേന്നത് ജനങ്ങൾ പരസ്പരം - സംശയത്തോടെ ആസുറയെ നോക്കി ആ വേലക്കാരൻ തുടർന്ന് പറഞ്ഞു ഞാൻ വെറുതെ പറഞ്ഞതല്ല...... കാരണം ആസുറ പ്രഭുവിനെ തന്റെ ഭർത്താവായി കിട്ടാൻ ആഗ്രഹിച്ചിരുന്നു പക്ഷേ ഈ കുഞ്ഞ് അതിന് തടസ്സമാണ് എന്ന് മനസ്സിലാക്കിയാണ്... ഇവൾ കുട്ടിയെ കൊന്നത്. ഈ നുണക്കഥ ഇവൻ പറഞ്ഞപ്പോൾ എല്ലാവരും അത് വിശ്വസിച്ചു. ആ സമയത്ത് പ്രഭുവിന്റെ ഭാര്യ ആസുറ ബീവിയോട് പറഞ്ഞു. ഞങ്ങൾ എന്ത് തെറ്റാണ് നിന്നോട് ചൈതത്. ഹദ്ദ് കുഴിയിൽ നിന്ന് എന്റെ ഭർത്താവ് നിന്നെ രക്ഷപെടുത്തി താമസിക്കാൻ സ്ഥലവും കയിക്കാൻ ഭക്ഷണവും തന്നു.. അതിന് പകരമായിട്ടാണോ നീ എന്റെ കുഞ്ഞിനെ കൊല പെടുത്തിയത്.... എന്റെ ഭർത്താവിനെ നിനക്ക് ഭർത്താവായി വെണങ്കിൽ ഒരു വാക്ക് എന്നോട് പറഞ്ഞു കൂടായിരുന്നോ.... എന്റെ കുട്ടിയെയും കൊണ്ട് ഞാൻ ഏവിടെക്ക് എങ്കിലും പോകുമായിരുന്നല്ലോ.? നീ ഒരു മനുഷ്യ സ്ത്രിയാണോ. ആസുറ ബീവി പോട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു ഞാൻ കോന്നിട്ടില്ല എനിക്ക് അതിന് സാധ്യമല്ല. അവൻ കള്ളം പറയുകയാണ് അവനെ വിശ്വസിക്കരുത്.. മാസങ്ങളായി എന്റെ മടിയിലാണ് ആ കുഞ്ഞ് കളിച്ചു വളർന്നത് എനിക്ക് അവനെ കൊല്ലാൻ ആവില്ല ആസുറ ബീവി പോട്ടി കരയുകയാണ് 😢😭😭😭
പക്ഷേ പ്രഭുവിന്റെ ഭാര്യയെ വിശ്വസിപ്പിക്കാൻ ആസുറ ബീവിക്ക് കഴിഞ്ഞില്ല... കരണം മരിച്ചു കിടക്കുനത് സ്വന്തം മകനാണ് ആ ഒരു തിരിച്ചറിവ് ആ സ്ത്രീയെ സങ്കടവും ദേഷ്യവും വർധിപ്പിച്ചു ആ സ്ത്രി ആസുറ ബീവിയെ ആഞ്ഞാടിച്ചു... ഈ രംഗം കണ്ടു നിന്ന നാട്ടുക്കാരും വീട്ടുക്കാരും അവരോടപ്പം കൂടി ആസുറ ബീവിയെ പോതിരെ തല്ലി. ഒരു മനസ്സലിവും കാണിക്കാതെ എല്ലാവരും കൂടി നാല് ഭാഗത്തും വളഞ്ഞു നിന്ന് ആസുറ ബീവിയെ തല്ലി ചതക്കുമ്പോൾ...... ആസുറ ബീവി പൊട്ടിക്കരഞ്ഞു പറയുന്നുണ്ടായിരുന്നു ഞാൻ ഒരു തെറ്റും ചൈതിട്ടില്ല... ഞാൻ നിരപരാധിയാണ്.
പ്രഭുവിന്റെ ഭാര്യയും ബന്ധുക്കളും കൂടി അസൂറ ബീവിയെ മർദ്ധിച്ചു അവശനാക്കി... ചോര വാർന്നുലിച്ചു ഒരു ഭാഗത്തേക്ക് തളർന്നു വീണു പെട്ടെന്ന് ആരോ ഒരാൾ വിളിച്ചു പറഞ്ഞു പ്രഭു വരുന്നുണ്ട് എല്ലാവരും ഉറപ്പിച്ചു ആസുറയെ പ്രഭു ഇന്ന് കോല്ലും ഇന്ന് 2 മയ്യിത്ത് വീട്ടിൽ നിന്ന് എടുക്കേണ്ടി വരും ഒന്ന് കുഞ്ഞിന്റെതും ഒന്ന് ആസുറയുടെതും.
😢😢😢😭😥......
(തുടരും)

No comments:

Post a Comment