അവർ ആസൂറ ബീവിയെ വധിക്കാൻ പദ്ധതി ആവിശ്ക്കരിക്കുകയാണ്......അബ്ദുറഹിമാന്റെ കൂട്ടുക്കാർ അവനോട് പറഞ്ഞു ഇപ്പോൾ ഈ രാജ്യത്തെ രാജാവ് നീയാണ് അത് കൊണ്ട് ആസുറയെ കല്ല് എറിഞ്ഞു കോല്ലാൻ പകത്തിൽ കാരണങ്ങൾ ഞങ്ങൾ ഉണ്ടാക്കാം .... കേടതിക്ക് മുമ്പിൽ വെബി ചാരിയായ സ്ത്രിയായി ഞങ്ങൾ ആസുറയെ എത്തിച്ചു തരാം.... നീ അവളെ മരണം വരെ കല്ല് എറിഞ്ഞു കോല്ലാൻ വിധിച്ചാൽ മാത്രം മതി. അതും പറഞ്ഞു അവർ പിരിഞ്ഞു.... അങ്ങിനെ അബ്ദു റഹിമാന്റെ കൂട്ടുക്കാരായ നാല് പെരും നെരെ പോയത് ആസുറ ബീവിയുടെ.. വേലക്കാരനായ സൈദിന്റെ അടുത്തേക്കാണ്. അവർ സൈദിനോട് പറഞ്ഞു.... സൈദെ.... നമ്മുടെ ഇപ്പോഴത്തെ രാജാവ് അബ്ദു റഹിമാൻ ചെറിയ പ്രശ്നത്തിലാണ്.... അബദുള്ള രാജാവ് ഹജ്ജ് കഴിഞ്ഞ് മടങ്ങി വന്നാൽ അബ്ദു റഹിമാന്റെ തല ഉണ്ടാക്കില്ല അത്കെണ്ട് നീ ഞങ്ങളെ സഹായിക്കണം.... ഉണ്ടായ സംഭവങ്ങൾ എല്ലാം അവർ. സൈദിനോട് പറഞ്ഞു. അത് കൊണ്ട് അവളെ ചതിയിൽ പെടുത്താൻ നീ കൂട്ട് നിൽക്കണം....അപ്പോൾ ആസുറ ബീവിയുടെ വേലക്കാരൻ സൈദ് ചോദിച്ചു ഞാൻ എന്താണ് നിങ്ങൾക്ക് ചൈതു തരേണ്ടത്...? അവർ പറഞ്ഞു..... ആസുറ തഹജ്ജുദ് നിസ്ക്കരിക്കാൻ എഴുന്നേൽക്കും അപ്പോൾ നീ മുൻ വാതിലിന്റെ ലോക്ക് അയിച്ചു മാറ്റണം പുറത്ത് നിന്ന് വാതിൽ തള്ളിയാൽ വാതിൽ തുറയുന്ന രൂപത്തിൽ ആക്കി വെക്കണം എന്നിട്ട് ആരുംകാണാതെ ആസുറയുടെ bed റൂമിൽ .കയറി ഒളിച്ചിരിക്കണം.... അവൾ വുളു എടുത്തു വരുമ്പോൾ നീ അവളെ കേറി പിടിക്കണം.. നിങ്ങൾ രണ്ട് പേരും bed ലേക്ക് മറിഞ്ഞ് വീഴണം .. അപ്പോൾ പെട്ടെന്ന് ഞങ്ങൾ വാതിൽ തളി തുറന്ന് അകത്തോക്ക് വരും ... വെബിചരിച്ചവൻ നിയും അത് കണ്ട സാക്ഷികളായ ഞങ്ങൾ 4 പേരും രജാവിന്റെ മുമ്പിൽ സാക്ഷികളായി നിന്നാൽ ഇസ്ലാമിന്റെ നിയമപ്രകാരം ആസുറക്ക് വധ സിക്ഷ ഉറപ്പാണ് .. പക്ഷേ നിന്നെ ഞങ്ങൾ രക്ഷപെടുത്താം..ഈ കാര്യം അബ്ദു റഹിമാന്റെ 4 കൂട്ടുകാർ സൈദിനോട് പറഞ്ഞപ്പോൾ സൈദ് പറഞ്ഞു പടച്ചവനെ ഭയപ്പെട്ടു ജീവിക്കുന്ന മഹതിയായ അവരെ ചതിക്കാൻ ഞാൻ ഒരുക്കമല്ല.... അവർ 4 പേരും കൂടി ക്വാശ് കേടുത്തു സൈദിനെ അവരുടെ ഭാഗത്താക്കി അന്ന് രാത്രി ഈ ചതി അറിയില്ല ആസുറ..... പതിവ് പേലെ തഹജുദിന് ഏണീറ്റു പുറത്തേക്ക് പോയപ്പോൾ നെരത്തെ പറഞ്ഞത് പ്രകാരം മുൻവാതിലിന്റെ ലോക്ക് അയിച്ചു മാറ്റി ശേഷം മെല്ലെ സൈദ് ആ സുറയുടെ bed റൂമിൽ ഒളിച്ചിരുന്നു.... ആസുറ വുളു എടുത്തു തിരിച്ചു വന്നു തന്റെ bed റൂമിൽ നിസ്ക്കരിക്കാൻ ഒരുങ്ങുന്ന സമയത്ത്.. ഒളിച്ചിരിക്കുന്ന സൈദ് ആ സുറ ബീവിയെ കടന്ന് പിടിച്ചു രണ്ട് പേരും bed ലേക്ക് മറിഞ്ഞ് വീണു... അവർ രണ്ട് പേരും പിടിയും ബഹളവുമായി.... പെട്ടെന്ന് അബ്ദു റഹിമാന്റെ കൂട്ടുക്കാർ അവർ 4 പെരും പുറത്ത് നിന്നും വാതിൽ തള്ളി തുറന്ന് അകത്തേക്ക് വന്നു...... അപ്പോൾ അവർ കാണുന്ന കാഴ്ച..
(തുടരും)
abdul rahiman

 
No comments:
Post a Comment