L
അബ്ദു റഹിമാന്റെ 4 കൂട്ടക്കാരും വാതിൽ തള്ളി തുറന്ന് വന്ന് നോക്കുമ്പോൾ കാണുന്നത് ആസൂറ ബീവിയും സൈദും തമ്മിലുള്ള പിടിവലിയാണ്.....
ഭർത്താവ് ഹജ്ജിനുപോയ അവസരത്തിൽ റാണിയ്ക്ക് ഭൃത്യനുമായി വേഴ്ചയോ??ആ കൂട്ടുകാരിൽ ഒരുത്തൻ പരിഹാസസൂചകമായി ചോദിച്ചു..
എന്റെ റബ്ബേ..ഞാനെന്താണീ കേൾക്കുന്നത്..അസൂറാബീവി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു..ഞാൻ നിരപരാധിയാണ്. അംഗശുദ്ധിചെയ്തു നിസ്കാരത്തിനൊരുങ്ങിയ എന്റെ പിന്നിലൂടെവന്ന് ബലാൽക്കാരത്തിന് ശ്രമിച്ച നീചനാണ് സൈദ്.......!!! അപ്പോൾ സൈദ് പറഞ്ഞു ആസുറ പറയുന്നത് ശുദ്ധകളവാണ്..അവർ എന്നെ എന്തോ ആവശ്യമുണ്ടെന്നുപറഞ്ഞു വിളിച്ചുവരുത്തി രഹസ്യവേഴ്ചയ്ക്ക് ആവശ്യപ്പെടുകയാണുണ്ടായത്,,.... ആ 4 പെരും പറഞ്ഞു..എല്ലാം ഞങ്ങൾക്ക് മനസ്സിലായി. ഒരുപതിവ്രതയായ റാണി വന്നിരിക്കുന്നു!! ഞങ്ങൾ ഇത് രാജാവിന് റിപ്പോർട്ട് ചെയ്യും,,,,അരുതേ...എന്നെ അപമാനിക്കരുതേ..ഞാൻ നിരപരാധിയാണ്,...എന്നുതുടങ്ങിയ.. യാചനയുടെ സ്വരത്തിൽ കരഞ്ഞു കെണ്ട് ആസുറ ബീവി 😢😢അവരോട് പറഞ്ഞു പക്ഷേ അവർ അത് സ്വീകരിച്ചില്ല അവർ നേരെ കൊട്ടാരത്തിലേക്കോടി,അബ്ദുറഹ്മാനെ വിവരമറിയിക്കാൻ..ബീവി കരഞ്ഞുകരഞ്ഞു എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ചുകൊണ്ട് അവനിൽ സുജൂദിലായി വീണു.....കേസ് കോടതിയിൽ എത്തി...ജനകീയ കോടതിയിൽ അസൂറാബീവിയുടെ കേസ് വിചാരണക്കുവന്നു...വ്യഭിചാരം ചെയ്യുന്നത് നേരിൽക്കണ്ടുവെന്ന് ഒരേസ്വരത്തിൽ പറയുന്ന നാല് സാക്ഷികൾ!!! ആസുറ ബീവി തന്നെ രഹസ്യവേഴ്ചക്ക് ക്ഷണിച്ചെന്നും,താനവരുമായി വെബിചരിച്ചു എന്നും ആവർത്തിച്ചു പറയുന്ന സൈദ്. !,ഏത് കോടതിയ്ക്കും അതിൽപ്പരം എന്തുതെളിവാണ് വേണ്ടത്???ഞാൻ നിരപരാധിയാണ്,,എന്നെ കരുതിക്കൂട്ടി ചതിച്ചതാണ്,,എന്നുള്ള കരിങ്കല്ലിനെപ്പോലും അലിയിക്കുന്ന രീതിയിലുള്ള ബീവിയുടെ അപേക്ഷകേൾക്കാൻ അവിടെ ആരും തയ്യാറായില്ല. തന്നെയുമല്ല,നീതി നടപ്പാക്കേണ്ട ഭരണാധികാരിയാണ് ന്യായാധിപസ്ഥാനത്തിരിക്കുന്നത്. പക്ഷേ. അയാളുടെ ആവശ്യം ബീവിയെ ശിക്ഷിക്കണമെന്നുള്ളതാണ്. പിന്നെങ്ങിനെയാണ് മറിച്ച് ചിന്തിക്കുക?? ഒരു ദാക്ഷിണ്യവുംകാട്ടാതെ അബ്ദുറഹ്മാൻ വിധി പ്രഖ്യാപിച്ചു!!...ഇവിടെ അസുറാബീവി സൈദെന്ന ഭൃത്യനുമായി അവിഹിത ബന്ധത്തിലേർപ്പെട്ടിരിക്കുന്നുവെന്ന് പകൽവെളിച്ചം പോലെ തെളിഞ്ഞിരിക്കുന്നു. ആരാണ് പ്രേരിപ്പിച്ചത് എന്ന കാര്യത്തിൽ മാത്രമേ തർക്കമുള്ളൂ. അതിപ്പോൾ പ്രസക്തമല്ല. അസൂറാബീവി വ്യഭിചാരം നടത്തി. അതാണ് പ്രശ്നം. ഇവിടെ പ്രതി രാജപത്നിയാണ്,വിശിഷ്യ എന്റെ സഹോദരന്റെ ഭാര്യയാണ്..! അതൊന്നും നീതി നടത്തുന്നതിൽനിന്നും എന്നെ പിന്തിരിപ്പിക്കയില്ല..എന്റെ സഹോദരനാണെങ്കിൽപ്പോലും ഈ അവസരത്തിൽ മറിച്ചൊരു വിധിയെഴുതാൻ സാധ്യമല്ല.അതുകൊണ്ട് ഞാൻ പ്രഖ്യാപിക്കുന്നു, സൈദെന്ന ഭൃത്യൻ അവിവാഹിതനായതുകൊണ്ട് അവനെ നൂറടിയടിച്ച് നാടുകടത്തുക, അടുത്ത വിധി പ്രഖ്യാപിക്കുവാൻ എനിക്ക് സങ്കടമുണ്ട്. അസൂറാബീവി വിവാഹിതയാണ്. വിവാഹിതർ വ്യഭിചരിച്ചാലുള്ള ശിക്ഷ മരിക്കുന്നതുവരെ കല്ലെറിഞ്ഞ് കൊല്ലലാണ്,,ആരവിടെ!!!! ഈ വിധികൾ ഉടൻ നടപ്പാക്കട്ടെ. ആ ക്രൂര ഹൃദയൻ അബ്ദു റഹിമാൻ അട്ടഹസിച്ചു. വിധികേട്ട് പ്രകൃതിപോലും കരഞ്ഞു
(തുടരും)

No comments:
Post a Comment