ആസുറ ബീവിയുടെ ചരിത്രമാണ് ഞാൻ നിങ്ങൾക്കു മുമ്പിൽ സമർപ്പിക്കുന്നത്.......
അഫ്സൂസ് എന്ന രാജ്യത്തെ രാജാവായിരുന്നു അബ്ദുള്ള എന്ന രാജാവ്... അവരുടെ ഭാര്യയാണ് ആസൂറ ബീവി അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്ന ഒരു ബീവിയാണ് അവരെ വിവാഹം കയിക്കാൻ ഹലാലായ ആരും അവരെ കണ്ടിട്ടില്ല.... അതായത് അന്യ പുരുഷൻമാർ അവരെ കണ്ടിട്ടില്ല അന്യ പുരുഷൻമാർ കാണുന്ന വിധത്തിൽ അവർ പുറത്തിറങ്ങിയിട്ടില്ല എന്ന് അർത്ഥം........ അങ്ങിനെ ഒരു ദിവസ്സം അബ്ദുള്ള രാജാവ് ആസൂറ ബീവിയോട് പറഞ്ഞു അല്ലയോ..? പ്രിയ പെട്ടവളെ ഞാൻ ഈ വർശത്തെ ഹജ്ജിന് പുറപെടുകയാണ്.... ഈ വർഷം ഞാൻ ഞാൻ തനിച്ച് പോകാം ഇൻഷാ അല്ല അടുത്ത വർശം നമുക്ക് ഒരുമിച്ച് പോകാം.. അങ്ങിനെ മന്ത്രിമാരെയും മറ്റും വിളിച്ചു കൂട്ടി പറഞ്ഞു ഞാൻ ഹജ്ജിന് പുറപെടുകയാണ് ഞാൻ പോയി വരുന്ന വരെ എന്റെ രാജ്യവും മറ്റും എന്റെ അനുജനായ അബ്ദു റഹിമാനെ ഏൽപ്പിക്കുകയാണ് ഞാൻ മടങ്ങി വരുന്ന വരെ അവനായിരിക്കും നിങ്ങളുടെ രാജാവ്....... അങ്ങിനെ അബ്ദുള്ള രാജാവ് പുറപെട്ടു..... അനിയൻ അബ്ദു റഹിമാൻ ഭരണം ഏറ്റുടുത്തു കാലങ്ങൾ കയിഞ്ഞു..... ഒരു ദിവസം രാജാവായ അബ്ദു റഹിമാൻ അബ്ദുള്ള രാജാവിന്റെ വീട്ടിലെക്ക് വിശേഷ പിവരങ്ങൾ അന്വേശിക്കാൻ പോയി ആ സമയത്തല്ലാം ബീവി ആസുറ ഒരു മറക്കു പിന്നിൽ നിന്നാണ് സംസാരിക്കാറ് ഒരു ദിവസ്ലം അബദു റഹിമാൻ ഒരു അസർ നിസ്ക്കാരത്തിന്റെ സമയത്ത് അബദുള്ള രാജാവിന്റെ വീട്ടിലേക്ക് പോയി അസമയത്ത് ബീവി ആസുറ അസർ നിസ്ക്കാരിക്കാൻ വേണ്ടി വുളു എടുക്കാൻ പുറത്തിറങ്ങിയ സമയമായിരുന്നു ബീവി ആസുറ മുഖ മക്കനയും കൈയ്യും എല്ലാം കയറ്റി വെച്ച് വുളു എടുക്കുന്നത് ഒരു മറക്കു പിന്നിൽ നിന്ന് അബ്ദു റഹിമാൻ ശ്രദ്ധിച്ചു..... ആ സുറ ബീവിയുടെ ഭംഗി കണ്ട അബദു റഹിമാൻ അമ്പരന്നു പോയി... വർണിക്കാൻ കഴിയാത്ത അത്രയും വലിയ ഭംഗി .... പിന്നെ അബദു റഹിമാൻ 5 നെരവും വരലായി...... ബീവി ആസുറ വുളു എടുക്കുേഠമ്പോൾ അബ്ദു റഹിമാൻ മാറി നിന്ന് ശ്രദ്ധിക്കും ആ ഭംഗി കണ്ട് ആസ്വദിക്കുo..... അങ്ങിനെ ഒരു ദിവസo ആസുറ ബീവി അബ്ദു റഹിമാൻ എന്നെ മറഞ്ഞു ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായി അതിനു ശേഷം ആസുറ ബീവി അകത്ത് നിന്ന് തന്നെ വുളു ഉണ്ടാക്കി നിസ്ക്കരിക്കലായി........ ഇങ്ങനെ ആയപ്പോൾ അബ്ദു റഹിമാനു ക്ഷമ കെട്ടു... ഒരു ദിവസ്സം അബ്ദു റഹിമാൻ ബീവി ആ സുറയോട് ചോദിച്ചു .... അല്ലയോ ആസുറ ഞാൻ നിന്റെ സൗന്ദര്യത്തിൽ മതി മറന്നു പോയിരിക്കുന്നു..... അതിനാൽ ഒരു തവണയെങ്കിലും എന്നോടുകൂടെ കിടപ്പറ പങ്കിടണം.... ഇത് അബദു റഹിമാൻ പറഞ്ഞപ്പോൾ.. ബീവി ആസുറ വളരെ ദേശ്യത്തിൽ അവനോട് പറഞ്ഞു.... 😡ഛീ..... മാറി നിക്കട്ടെ ഞാൻ നിന്റെ സഹേദരന്റെ ഭാര്യയാണ് അല്ലാഹു ഇതല്ലാം കാണില്ലെ..... നിനക്ക് അല്ലാഹുവിനെ ഭയമില്ലെ.? എന്റെ ഭർത്താവ് ഹജ്ജ് കയിഞ്ഞ് തിരിച്ച് വന്നാൽ ഈ കാര്യം ഞാൻ അദ്യേഹത്തോട് പറയുന്നുണ്ട്...... ഈ പരിസത്ത് നിന്നെ കണ്ട് പോകരുത്......😡അബ്ദു റഹിമാൻ ആകെ പേടിച്ചു കേട്ടരത്തിലേക്ക് പോയി കുറച്ചു ദിവസ്റ്റത്തിന് ഭരണകാര്യത്തിൽ ഒരു ശ്രദ്ധ ഇല്ലത്തായി...അങ്ങിനെ ആയപ്പോൾ അബദുറഹിമാന്റെ എറ്റവും അടുത്ത 4 സുഹുർക്കുകൾ വന്ന് കാര്യം അന്യശിച്ചു അബദു റഹിമാൻ എല്ലാ കര്യങ്ങളും പറഞ്ഞു........ എന്നെ ആട്ടീ പായിച്ച അവരെ ഒരു പാഠം പഠിപ്പിക്കണം എന്ന് അബ്ദു റഹിമാൻ പറഞ്ഞപ്പോൾ അബ്ദു റഹിമാന്റ കൂട്ടുകാർ ആസുറ ബീവിക്ക് ഏതിരെ വലിയ ഒരു ചതി പ്രയോഗം ആവിശ്ക്കരിക്കുകയാണ്.... എന്താണ് ആ ചതി പ്രയോഗം...? ബീവി ആസൂറാക്ക് എന്ത് സംഭംവിച്ചു...?.....🍁
(തുടരും)

 
No comments:
Post a Comment