പ്രവാചകന്റെ മക്ക ഭാഗം 2



02. ജനനം----------

, റബീഉല്‍ അവ്വലില്‍റബീഉല്‍ അവ്വല്‍ 12 ഒരു തിങ്കളാഴ്ചയായിരുന്നു ലോകാനുഗ്രഹിയായ ആ പുണ്യ പുരുഷന്റെ ജനനം.

നബി(സ്വ)യുടെ ജനനം നടന്നത്, യമനിലെ ചക്രവര്‍ത്തിയായിരുന്ന അബ്രഹത്ത്‌ ഒരു കൂട്ടം ആനകള്‍ അടങ്ങിയ സൈന്യവുമായി കഅബാലയം പൊളിക്കാന്‍ ശ്രമിച്ചു പരാചയപ്പെട്ട സംഭവം നടന്ന അതെ വര്‍ഷമായിരുന്നു പ്രസ്തുത സംഭവം അനുസ്മരിച്ചുകൊണ്ട് ചരിത്രകാരന്മാര്‍ ആ വര്‍ഷത്തിന്‌ ആനക്കലഹ വര്‍ഷം (ആമുല്‍ ഫീല്‍) എന്നാണു പറഞ്ഞു വന്നിരുന്നത് (ഇവിടെ സൂചിപ്പിക്കപ്പെട്ട കഅബ പൊളിക്കാന്‍ ശ്രമം നടത്തിയവരെ അല്ലാഹു പരിചയപ്പെടുത്തിയ സംഭവം വിശുദ്ധ ഖുര്‍ആനില്‍ 105 ആം അദ്ധ്യായമായ സൂറത്തുല്‍ ഫീലില്‍ വിവരിക്കുന്നുണ്ട്

(തുടരും)

صلى الله على محمد   صلى الله عليه وسلم

صلى الله على محمد   صلى الله عليه وسلم

صلى الله على محمد   صلى الله عليه وسلم


ചരിത്രം മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്യുക

No comments:

Post a Comment