ആസുറ ബീവി ചരിത്രം part (13)


    രോഖികളെയും കൂട്ടി അബദുള്ള രാജാവ് യമനിലേക്ക് തിരിച്ചു ഈ സമയം ആസുറ ബീവിക്ക് അല്ലാഹു സ്വപ്നം കാണിച്ചു കെടുത്തു.... രാജകുമാരി സുഹ്റാനെ വിളിച്ചു കൊണ്ട് പറഞ്ഞു വളരെ രസകരമായ ഒരു സ്വപ്നം അല്ലാഹു എനിക്ക് കാണിച്ചു തന്നു എന്റെ ഭർത്താവും എന്നെ ചതിച്ചവരും ഇങ്ങോട്ട് വരുന്നുണ്ട് അത് കെണ്ട് നമുക്ക് അവർക്ക് ഒരു സ്വീകരണം കേടുക്കണം പ്രത്യക ബഡ് റൂമുകൾ തയ്യാറാക്കണം എന്റെ ഭർത്താവിന് ഞാൻ ബഡ് റൂമ് തയ്യാറാക്കാം.... അങ്ങിനെ പ്രത്യകമായ ബഡ്റൂമുകൾ തയ്യാറാക്കി അങ്ങിനെ 3 ദിവസ്സങ്ങൾക്ക് ശേഷം അബ്ദുള്ള രാജാവും അനുജരന്മാരും യമനിൽ കേട്ടാരത്തിൽ എത്തി. അബ്ദുള്ള രാജാവ് യമൻ രാജാവിന്റെ അടുക്കലേക്ക് ചെന്നിട്ട് പറഞ്ഞു. ഞാൻ അഫ്സൂസിലെ രാജാവാണ് എന്റെ അനുജരന്മാരടക്കം ചില രോഖികളെയും കെണ്ടാണ് വന്നത്. നിങ്ങളുടെ മകളുടെ ഭർത്തവിന്റ ചിത്സിസ കെട്ടറിഞ്ഞ് വന്നതാണ് അത് കേണ്ട് ആ ചികിത്സ നടത്തണം എല്ലാവരും വിഷമത്തിലാണ്. യമനിലെ രാജാവ് മകളെ വിളിച്ചിട്ട് പറഞ്ഞു ഇവർ സാധരണക്കാരല്ല അയൽ രാജ്യത്തെ രാജാവും സംഘവുമാണ് അത് കൊണ്ട് ചികിത്സ നടത്താനുള്ള ഏർപ്പാട് ചെയ്യണം എന്ന് പറഞ്ഞു. മകള് പോയി ആസുറയോട് കാര്യങ്ങൾ പറഞ്ഞു... ആസുറ ബീവി പറഞ്ഞു ഇന്ന് അർക്കും മരുന്ന് തരുന്നില്ല അതെക്കെ നാളെയാണ് എല്ലാവരുടും പോയി വിശ്രമിക്കാൻ പറയു' എന്നു പറയാൻ തിരിച്ച് പറഞ്ഞയച്ചു. ചികിത്സ നാളെ തുടങ്ങാം എന്ന തീരുമാനത്തിൽ എല്ലാവരും ഭക്ഷണം കയിച്ച് അവരവരുടെ ബെഡ് റൂമിലേക്ക് പോയി .കൂട്ടത്തിൽ അബ്ദുള്ള രാജാവും രാത്രി ഭക്ഷണമെല്ലാം കയിച്ചു തനിക്ക് വേണ്ടി തയ്യാറാക്കിയിരുന്ന ബെഡ് റൂമിലേക്ക് അബ്ദുള്ള രാജാവ് ചെന്നു നോക്കുമ്പോൾ. തനിക്ക് വിശ്രമിക്കാൻ വേണ്ടി സജ്ജീകരിക്കപ്പെട്ട കിടപ്പറ കണ്ടപ്പോൾ ഒരുപാട് പൂർവ്വകാല സ്മൃതികൾ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി.
അദ്ദേഹം ആ ഓർമയിലേക്ക്.....
(തുടരും)

No comments:

Post a Comment