വിശുദ്ധ മക്കയിലെ കോടീശ്വരിയായ കച്ചവടക്കാരിയാണല്ലോ മഹ്ദിയായ കദീജബീവി (റ).
കദീജബീവി(റ) മക്കത്ത ഒരു പരസ്യം നടത്തി.
തന്റെ കച്ചവടസംഗത്തിന്
ഒരു വിശ്വസ്ഥനായ നേതാവിനെ വേണം എന്ന.
ആ പരസ്യത്തിന്റെ പ്രതിഫലനമെന്നവണ്ണം
മഹ്ദിയുടെ വീട്ടിലേക്ക് പലരും കടന്നുവന്നു.
കദീജബീവിക്ക (റ) അവരെയാരെയും അത്രക്കങ് പിടിച്ചില്ല.
കാരണം സത്യാസന്ദത്ക്കണല്ലോ ബീവി മുൻഗണന കൊടുക്കുന്നത്.
ഇതറിഞ്ഞ മൂത്തപ്പയായ അബൂത്തോലിബിന്റെകൂടെ ലോകഗുരു മുഹമ്മദ് മുസ്തഫ (സ) മഹ്ദിയുടെ വീട്ടിലേക്കു കടന്നുവന്നു.
കദീജബീവി ഒരിക്കലും കരുതിയിരുന്നില്ല റസൂലുല്ലാന്റെ (സ) വരവ് ഈ പരസ്യം കണ്ടിട്ടാണെന്ന.
മറ്റേൻതോ ആവശ്യത്തിനാണ് വന്നതെന്ന് കരുതിയ ബീവിയുടെ മുന്നിൽ അബൂതോലിബ് കാര്യം അവതരിപ്പിച്ചു.
ഖദീജാ നിന്റെ പരസ്യം കണ്ടിട്ടാണ് ഞാൻ വന്നത്.
ഒരു സത്യസന്ധനായ വ്യക്തിയെയാണ് ആവശ്യമെങ്കിൽ എന്റെ അൽഅമീനായ ഈ മകനെ കവച്ചുവെക്കാൻ ഈ മക്കത്ത മാറ്റാരാനുള്ളത് ഖദീജാ.
അതുകൊണ്ട് സാമ്പത്തികമായി കുറച്ച് പിന്നിലായ എന്റെ കുടുംബത്തിന് അത്താണിയാകും എന്റെ മുഹമ്മദിന് (സ) ജോലി കിട്ടിയാൽ എന്ന അബൂത്തോലിബ് പറഞ്ഞപ്പോൾ നിനച്ചിരിക്കാത്ത മഹാഭാഗ്യത്തിന് തിരശീല ഉയർത്തുകയാണ് മഹതി കദീജ (റ).🌷🌷🌷
വാതിലിന് മറവുപറ്റി ബീവി പറഞ്ഞു സത്യസന്ദ്ധതക്ക്തന്നെയാണ് ഞാൻ മുൻഗണന കൊടുക്കുന്നത് അതുകൊണ്ടഅങ്ങയുടെ് മുഹമ്മദ് (സ) വന്നാൽ അത്രയും സന്ദദോഷം.
അബൂത്തോലിബ് നനന്ദിയും പറഞ്ഞുകൊണ്ട് മടങ്ങി.
ബീവി പറഞ്ഞ ആ ദിവസം കൃത്തയമായി റസൂൽ(സ) ബീവിയുടെ വീട്ടിലേക്കു വന്നു അങ്ങനെ ആ കച്ചവട സംഘത്തിന്റെ നേതാവായി തങ്ങളെ നിയമിച്ചു.
ഒരുപാട് വിലമതിക്കുന്ന ആ കച്ചവട സാധനങ്ങൾ ബീവി നബി(സ) യെ ഏൽപിച്ചു......
തുടരും........

 
No comments:
Post a Comment