✨✨✨✨✨✨✨✨✨✨✨✨
 പുണ്യ റമളാൻ വിശുദ്ധിയുടെ മാസം
 റഹ്മത്തിന്റെ പത്തും, മഹ്ഫിറാത്തിന്റെ  പത്തും നമ്മളോട് വിട പറഞ്ഞു....😢
 *ഇപ്പോൾ  നാം ഉള്ളത് ആയിരം മാസത്തെക്കാൾ ഉത്തമമായ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കാവുന്ന അവസാന ദിവസങ്ങളിലാണ്.....* 🥰
 ഈ രാത്രികൾ ലൈലത്തുൽ മുബാറക അനുഗ്രഹത്തിന് യാമങ്ങൾ കൂടിയാണ്.....👍🏻 
 *മനുഷ്യർക്ക് അനുഗ്രഹവും സന്മാർഗവും സത്യാസത്യ വിവേചനം ആയ ഖുർആൻ അവതരിപ്പിക്കാൻ നാഥൻ തെരഞ്ഞെടുത്ത  രാത്രി..*🌹
*ലൈലത്തുൽ ഖദ്ർ*
 റമദാനിലെ രാത്രികളിൽ ലൈലത്തുൽ ഖദർ എന്നൊരു രാത്രി ഉണ്ട് അതെ മഹത്തായ അനുഗ്രഹങ്ങൾക്ക് പേരുകേട്ട രാത്രിയാണ്.. .🥰
 *ഖുർആൻ കരീം അതിനെ ആയിരം മാസത്തേക്കാൾ മഹത്തായ അനുഗ്രഹത്തിനും പുണ്യത്തിൽ വിശേഷിപ്പിക്കുന്നു..* 
 അതായത് അത് 83 വർഷവും നാലു മാസവും വലുതാണ്.. 
 അല്ലാഹുവിന്റെ  ഇബാദത്തിൽ ചിലവഴിച്ചു കൊണ്ട് ഈ രാത്രിയുടെ പൂർണമായി അനുഗ്രഹം നേടുന്ന വ്യക്തി തീർച്ചയായും ഭാഗ്യവാനാണ്....🌹
 കാരണം അവൻ 83 വർഷവും നാലുമാസവും ഇബാദത്ത് നേടി....👍
 അതിലുപരി വിശ്വാസികളായ  നിങ്ങൾക്ക് ഈ രാത്രി ഓഫർ ചെയ്യുകയും ചെയ്തു.. .
.. 
 ലൈലത്തുൽ ഖദ്റിന്റെ രാത്രികളിൽ നമ്മുക്കും നമ്മുടെ ഇലാഹായ റബ്ബിനോട് അടുക്കം.....👍🏻 
1. *സൂറത്തു zilzalaha, (60 തവണ പാരായണം ചെയ്യുക, ഇങ്ങനെ ചെയ്താൽ 30 ഖത്തം ഓതിയ പ്രതിഫലം ലഭിക്കുന്നതാണ്)*
2. *സൂറത്തുൽ iqlas (90 തവണ പാരായണം ചെയ്യുക, 30 ഖത്തo പൂർത്തിആക്കിയ പ്രതിഫലം)*
3.*സൂറത്തു യാസീൻ    ( 3  തവണ,   10 ഖ ത്തം പാരായണം ചെയ്ത പ്രതിഫലം ലഭിക്കും)*
4. *സൂറത്തുൽ  കാഫിറൂന (40  തവണ പാരായണം ചെയ്യുക..  10 ഖത്തം പൂർത്തിയാക്കിയ  പ്രതിഫലം)*
5.. *300 സ്വലാത്ത്  ചൊല്ലുക* 
6.  *سبحانالله  എന്ന് തസ്ബീഹ് അധികരിപ്പിക്കുക( തസ്ബീഹ് നിസ്കാരം നിസ്കരിക്കുക)*
7.  * *മഗ്‌രിബ് , ഇശാ , സുബ്ഹ് എന്നി നിസ്കാരങൾ  ജമാഅത്തായി നിസ്കരിക്കുക* 
8. *എല്ലാം ദിവസവും രാത്രി (ഞമ്മളാൽ കയുന്ന സ്വദഖ) അധികരിപ്പിക്കുക*
 *ഓരോ പുലരിയും ഒരു രണ്ടാം ഊഴം ആണ്..* 
 *ഇന്നലെകളിലെ തെറ്റ് തിരുത്താൻ നമുക്ക് കിട്ടുന്ന രണ്ടാമൂഴം*
ആയിശ  ബീവിയോട് മുത്ത് റസൂൽ (സ) അധികരിപ്പിക്കാൻ പറഞ്ഞ ദുഹാ :-
اللهم أنك عفو ،تحب العوف فاعف عني
ഈ ദിക്റിനെ എല്ലാവരും പരമാവധി വർദ്ധിപ്പിക്കുക .....🥰
 ഓർക്കുക
 ഇനിയൊരു തുടക്കം നമുക്ക് ഉറപ്പില്ല നമ്മുടെ ഇലാഹായ നമുക്ക് ഔദാര്യമായി തന്നെ ഈ ദിവസങൾ  നമുക്ക് പരമാവധി ഉപയോഗപ്പെടുത്താം ......👍🏻
 എല്ലാവരും പരസ്പരം ദുആയിൽ ഉൾപ്പെടുത്തുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ....
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

 
No comments:
Post a Comment