സയ്യിദുനാ ഹുബയ്ബ് (റ) തൻഹീമിന്റെ താഴ്വരയിൽ ഹുബയ്ബ് (റ)വിനെ കൊല്ലാൻ കൊണ്ടുപോയ ശത്രുക്കൾ ചോദിച്ചത് ഹുബയ്ബേ അവസാനത്ത നിമിഷം ഞങ്ങൾ ദി ഫസ്റ്റ് ആന്റ് ലാസ്റ്റ് ചാൻസ് തരാം ഒരു പ്രഖ്യാപനം നീ നടത്തുമോ കഴുമരത്തിലേക്ക് കേറ്റികൊണ്ടിരിക്കയാണ് സയ്യിദുനാ ഹുബയ്ബ് (റ) വിനെ കഴുമരത്തിന്റെ രണ്ടു പലകകൾ അതാ രണ്ട് ഭാഗത്ത് നിന്നും ഇങ്ങനെ അടുത്തടുത്തു കൊണ്ടിരിക്കുമ്പോൾ തൻഹീമിന്റെ താഴ്വരയിലേക്ക് കൊണ്ടു വരുമ്പോൾ ഹുബയ്ബ് (റ)വിന്റെ ശരീരമാസകലം മാരകമായ മുറിവുകളാണ് ഡിപ്പായ എൻജുറികളാണ് ഇസ്ലാംമിനു വേണ്ടി അല്ലാഹുവിനുവേണ്ടി ഹബീബായ നബിക്കുവേണ്ടി നിലകൊണ്ടിരുന്നതിന് കിട്ടിയ പ്രതിഫലമാണ് തൻഹീമിന്റെ ഭാഗത്തു ശത്രുക്കൾ ഇടിച്ചും കുത്തിയും വെട്ടിയും മുറിവേൽപ്പിച്ചും നോവിച്ചും ചാട്ടവാറുകൊണ്ട് ക്രൂരമായി മർദ്ദിച്ചു പരവശനാക്കി അവശനാക്കിയും തൻഹീമിന്റെ താഴ്വരയിലേക്ക് കൊണ്ടു വച്ചിട്ടു ചോദിച്ചു : ഒന്നു സംഘൽപ്പിക്കാമോ ഈ കഴുമരത്തിൽ നിന്റെ സ്ഥാനത്ത് നിന്റെ നേതാവായ തിരുനബി തിങ്കളാണെന്ന് ജസ്റ്റ് പറയണ്ട കാര്യമില്ല സംഘൽപ്പിച്ചാൽ മാത്രം മതി തയ്യാറാണോ ഇപ്പം വിട്ടേക്കാം റസൂലുല്ലാഹി തങ്ങൾ  (സ) ആണ് ഈ തൻഹീമിന്റെ താഴ്വരയിൽ നിനക്കു ബദലായിട്ടു ഞങ്ങൾ കൊണ്ടു വന്നിട്ടു നിറുത്തിയിട്ടുള്ളത് ഈ കഴുമരത്തിന്റെ ചാരത്ത് ഞങ്ങൾ നിറുത്തിയത് നിന്റെ നേതാവിനെയാ ലീഡറിനെയാ എന്നൊന്ന് സംഘൽപ്പിക്കാമോ നീ മനസ്സിൽ വിചാരിച്ചാൽ മതിയടോ വേണമെങ്കിൽ സയ്യിദുനാ ഹുബയ്ബ് (റ) വിന് മനസ്സിൽ വിചാരിക്കാതെ ഞാൻ വിചാരിച്ചു എന്നു പറയാം മനസ്സിൽ വിചാരിക്കാതെ വിചാരിച്ചിട്ടുണ്ട് എന്നു പറഞ്ഞാൽ മതി ശത്രുക്കൾ ഹുബയ്ബ് തങ്ങളെ വെറുതെ വിടും ഞാനും നിങ്ങളും അവിടെയാണു പരാജയപ്പെട്ടു പോകുന്നത്എനിക്ക് ഹുബയ്ബ് തങ്ങളുടെ ചരിത്രം ഇങ്ങനെ നിങ്ങളുട് പറഞ്ഞു തരാൻ സാധിക്കും ഹുബയ്ബ് തങ്ങളുടെ ചരിത്രം ഞാനാകുന്ന ഈ മനുഷ്യൻ പറയുമ്പോൾ നിങ്ങൾക്ക് സ ശ്രദ്ധം വായിക്കാൻ സാധിക്കും പക്ഷെ നമ്മുടെ ഖൽബുകളിലെവിടെയെങ്കിലും ഈ ഈമാനും ഈ മുഹബത്തും ഈ ഇസ്തീഖാമത്തും ഉൾക്കൊള്ളുന്നുണ്ടോ പണം കിട്ടുമെന്നു കേൾക്കുൾ അപ്പോൾ തന്നെ പറക്കും ഈജ്പ്തിലൊക്കെ പ്രിയപ്പെട്ട മുഹ്മിനീങ്ങളെ ഹുബയ്ബ് തങ്ങൾ പറഞ്ഞതെന്താണെന്നറിയുമോ എടാ കശ്മലൻമാരായ കാട്ടാളന്മാരായ ശത്രുക്കളേ എന്റെ നേതാവാകുന്ന മുഹമ്മദ് (സ) തങ്ങൾ അവിടുന്ന് ഈ കഴുമരത്തിന്റെ ചാരത്ത് കൊണ്ടു വരുന്നത് പോയിട്ട് ആ നേതാവായ റസൂലുല്ലാഹി തങ്ങളുടെ കാലിൽ ഒരു മുള്ളു തറക്കുന്നത് പോയിട്ട് ഞാനും എന്റെ പ്രിയപ്പെട്ട കുടുംബവും വീട്ടിൽ സ്വസ്ഥമായി ഇരിക്കുകയും എന്റെ ഹബീബിന്റെ ശരീരത്തിലൊരു മുള്ള് തറയ്ക്കുന്നത പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല കഴുമരത്തിലേക്ക് ഹുബയ്ബ് തങ്ങളെ കയറ്റിപോയി അതാ രണ്ടു ഭാഗത്തും തടിയിങ്ങനെ അടുത്തടുത്തു വരുന്നു ഹുബയ്ബ് തങ്ങൾ ഇങ്ങിനെ കഴുമരത്തിൽ വലിഞ്ഞു മുറുകാൻ പോകുന്നു കയറു മുകളിലോട്ടു വലിച്ചിട്ടു താഴെനിന്ന് ഹുബയ്ബ് തങ്ങൾ മുകളിലോട്ട് കയറി കയറി പോകുന്ന സന്ദർഭത്തിൽ ലാസ്റ്റ് വാണിംഗിന്റെ ഘട്ടത്തിലെത്തിയപ്പോൾ അവർ ചോദിച്ചു : ഹുബൈബേ നിന്റെ പ്രിയപ്പെട്ട ഭാര്യയെ നിനക്കോർമ്മ വരുന്നില്ലയോ നിന്റെ പ്രിയപ്പെട്ട മകനെ ഓർമ്മ വരുന്നില്ലയോ നിന്റെ പ്രിയപ്പെട്ട മകളെ ഓർമ്മ വരുന്നില്ലയോ നിന്റെ പ്രിയപ്പെട്ട ഉമ്മയെയും ഉപ്പയെയും സഹോദരന്മാരെയും സഹോദരിമാരെയും ഓർമ്മ വരുന്നില്ലയോ നീയൊന്ന് സംഘൽപ്പിക്കുമോനെ നിന്നെ ഞങ്ങൾ വെറുതെ വിട്ടേക്കാം ഹുബയ്ബ് തങ്ങൾ പറഞ്ഞതെന്താണെന്നറിയുമോ കൊലചെയ്യാൻ നേരത്ത് ഒരു ജൂതൻ ജൂതനായ മനുഷ്യൻ അന്നവർ ജൂതന്മാരായിരുന്നു കാണാൻ സാക്ഷികളായി നിന്നിരുന്ന ആളുകൾ അതാ ജൂതനായ മനുഷ്യൻ പിന്നീട് അനുസ്മരിക്കുന്നത് കാണാം : ആ നേരത്ത് ഞാൻ ഉബൈബിന്റെ മുഖത്തേക്ക് ഇങ്ങനെ നോക്കി പോയി മഹാനായ സഹ്ദ് (റ) വാണ് ആ സ്വഹാബി അദ്ദേഹം പിന്നീട് പറയുന്നുണ്ട് അതാ ഉമറുൽ ഫാറൂഖ് തങ്ങൾ ഖലീഫയായിരിക്കുമ്പോൾ ഗവർണറായിരുന്ന സയ്യിദ് (റ) വിനെ സംബന്ധിച്ച് ആളുകൾ പരാതി പറയും എന്താണ് പരാതിയെന്ന് അറിയുമോ ഉമറുൽ ഫാറൂഖ് തങ്ങളെ ഞങ്ങളുടെ ഗവർണർ എങ്ങനെയുള്ള ആളാണെന്ന് അറിയുമോ വിദേശ രാഷ്ട്രങ്ങളിൽ നിന്നും ആളുകൾ നമ്മുടെ രാജ്യത്തേക്ക് ചർച്ചക്കും മറ്റും വരുമ്പോൾ ആ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വേദിയിൽ വെച്ച് പെട്ടെന്ന് തന്നെ ഞങ്ങളുടെ നേതാവ് ബോധക്ഷയം സംഭവിച്ചു വീഴാറുള്ള നേതാവാണ് നാലഞ്ച് പരാതികൾ അദ്ദേഹത്തെ സംബന്ധിച്ച് അവർ പറയുന്നുണ്ട് ഒരു പരാതി ഇതാണ് ഉമറുൽ ഫാറൂഖ് തങ്ങൾ അദ്ദേഹത്തോട് ചോദിച്ചു; സയ്ദ് തങ്ങളെ നിങ്ങൾക്ക് എന്തുപറ്റി എന്തിനാണ് വിദേശ രാഷ്ട്രങ്ങളിൽനിന്നുമുള്ള ആളുകൾ രാജ്യത്ത് ചർച്ചക്ക് വരുമ്പോൾ ആ രാഷ്ട്ര നേതാക്കന്മാരുടെ സദസ്സിൽ ബോധം കെട്ടു വീണു നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരികളുടെ ഇമേജിന് കോട്ടം വരുത്തുന്നത് അയാൾ പറയുകയാണ് : ആ സ്വഹാബിവര്യൻ പറയുകയാണ് എനിക്കപ്പോൾ ഓർമ്മ വരുന്നത് ഏത് രംഗമാണെന്നറിയുമോ ഞാനന്ന് ജൂതനായിരുന്നു തൻഹീമിന്റെ താഴ്വരയിൽ വച്ചു സയ്യ്ദുനാ ഹുബയ്ബ് (റ) വിനെ ശത്രുക്കൾ തൂക്കിലേറ്റി തൂക്കിലേറ്റി അതിന്റെ പര്യവസാന ഘട്ടത്തിലെത്തുമ്പോൾ ഒന്നു കൂടി ചോദിച്ചു ഹുബൈബേ നിന്റെ മകനെ ഓർമ്മ വരുന്നില്ലേ മോനെ നിന്റെ ഭാര്യയെ ഓർമ വരുന്നില്ലേ മോനെ ഒന്നു സംഘൽപ്പിച്ചാൽ മാത്രം മതി നിന്നെ കഴുമരത്തിൽ നിന്ന് ഇറക്കി വിട്ടേക്കാം ആ സന്ദർഭത്തിൽ മഹാനായ ഹുബയ്ബ് (റ)അവിടുത്തെ ഈമാനിനൊരു പോറലുപോലും സംഭവിക്കുന്നില്ല ആ മുഖത്തെ ഭാവം വളരെ ഉറച്ച ഈമാനിന്റെ ഭാഗമായിരുന്നു ആ മുഖത്ത് ഹബീബിനോടുള്ള അടങ്ങാത്ത മുഹബ്ബത്തായിരുന്നു അല്ലാഹുവിന്റെ ലോകത്തേക്ക് പറയുന്നു പോകാനുള്ള അഭിനിവേഷവും അത്യാഗ്രഹവുമായിരുന്നു ആ മനുഷ്യന്റെ മുഖത്ത് നിഴലിച്ചത് എനിക്കോർമ്മ വരുന്നു ആ മനുഷ്യന്മാരുടെ കറുത്ത ഹസ്തങ്ങളിൽ പെട്ട് സയ്യ്ദുനാ ഹുബയ്ബ് (റ) പിടഞ്ഞു പിടഞ്ഞു മരിക്കുമ്പോള അരുതരുത് ഹുബൈബിനെ നിങ്ങൾ വെറുതെ വിടൂ എന്ന് ഒരു വാക്ക് പോലും പറയാൻ അന്ന് ശത്രുപക്ഷത്ത് ഉണ്ടായിരുന്ന എനിക്ക് സാധ്യമായിട്ടില്ല എല്ലാ സന്ദർഭത്തിലും നിർണായകമായ പല ഘട്ടങ്ങളിലും ഹുബയ്ബ് (റ) വിന്റെ ആ സമയത്തുള്ള മുഖമെനിക്ക് ഓർമ്മ വരുമ്പോൾ എനിക്ക് താങ്ങാൻ കഴിയാതെ ഞാൻ ബോധം കെട്ടു നിലത്തു വീഴുന്നതാണ് ദ ലൗവ് ഓഫ് പെർഫക്ട് ഹാസ് ബീൻ ദ സ്ട്രോങ് സ് ബൈൻ ഫോഴ്സിങ് ഇസ്ലാം ✍🏻അലി അഷ്ക്കർ
കഴുമരത്തിലും_അടങ്ങാത്ത_പ്രേമം

Subscribe to:
Post Comments (Atom)

No comments:
Post a Comment